ഓഹരികളിൽ കള്ളക്കളി, കൊള്ളലാഭം; മുകേഷ് അംബാനിക്കും റിലയൻസിനും പിഴ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണു നടപടി. 2007ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയൻസ് പെട്രോളിയവുമായി ഓഹരി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്ന് സെബി കണ്ടെത്തി. ഇതിനായി 12 ഏജന്റുമാരെ റിലയൻസ് നിയോഗിച്ചതായും സെബിയുടെ 95 പേജുള്ള ഉത്തരവിലെ കണ്ടെത്തലായി ചേർത്തിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 25Continue Reading