നെല്ലിക്കാനീരില്‍ ലേശം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കൂ, കാര്യം…..
നെല്ലിക്കാ ജ്യൂസില്‍ ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങള്‍ നല്‍കും. ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രകൃതിദത്ത ഫലങ്ങളുണ്ട്. ഇതില്‍ കുഞ്ഞന്‍ നെല്ലിക്കയുടെ കാര്യം എടുത്തു പറയണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷത്തിനുമെല്ലാം തന്നെ ഒരു പോലെ ഗുണം നല്കുന്ന ഒന്നാണിത്. ചില്ലറയൊന്നുമല്ല, ഇതിലെ പോഷകങ്ങള്‍. വൈറ്റമിന്‍ സി, അയേണ്‍ അടക്കം ഏറെ ഗുണങ്ങള്‍ നിറയുന്ന ഒന്നാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം എന്നിവയൊക്കെ ഇത്തിരിപ്പോന്ന നെല്ലിക്കയിൽContinue Reading